ശീർഷകംവിവരണംവെയ്റ്റ്notoc
ക്രമീകരണംഫാൽക്കോ ഡെയ്മണിനായുള്ള ക്രമീകരണം4true

ഇത് ഫാൽക്കോ ഡെയ്മൺ ക്രമീകരണ ഓപ്ഷനുകൾക്കായുള്ളതാണ്.

ആ ഓപ്ഷനുകൾക്കായി ദയവായി rules അല്ലെങ്കിൽ alerts സന്ദർശിക്കുക.

ഫാൽക്കോയുടെ ക്രമീകരണ ഫയൽ key: value അല്ലെങ്കിൽkey: [value list] ജോഡികളുടെ ഒരു ശേഖരമടങ്ങിയ ഒരു YAML ഫയൽ ആണ്.

-o/--option key=value ഫ്ലാഗ് വഴി ഏതൊരു ക്രമീകരണഓപ്ഷനും കമാൻഡ് ലൈനിൽ ഓവർറൈഡ് ചെയ്യാനാകും. key: [value list] ഓപ്ഷനുകൾക്ക്, --option key.subkey=value എന്നത് ഉപയോഗിച്ച് നിങ്ങൾക്ക് വ്യക്തിഗത ലിസ്റ്റ് ഇനങ്ങൾ വ്യക്തമാക്കാവുന്നതാണ്.

നിലവിലെ ക്രമീകരണഓപ്ഷനുകൾ

ConfigTypeDescription